പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യമായി വിഡി സതീശൻ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു. ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത് അനുവദിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.