കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ വി ഡി സതീശൻ. പാർട്ടിയെ വിഴുങ്ങാൻ ഗ്രൂപ്പുകളെ ‌അനുവദിക്കില്ലെന്നും കഴിവുള്ളവരെ ഉൾപ്പെടുത്തി കെ പിസിസിയെ പുനസംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു. ഡൽഹിയിൽ രാഹുൽഗാന്ധിയുമായി വിഡി സതീശൻ കൂടിക്കാഴ്ച നടത്തുകയായിരുന്നു.