സുധാകരന്റെ സ്ഥാനാരോഹണം അഭിമാനകരമായ നിമിഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൂവെള്ള ഖദറിന് ചുളുക്കം വരാത്ത രാഷ്ട്രീയ പ്രവർത്തനമല്ല വേണ്ടതെന്നും സതീശൻ. നേതാവ് പേപ്പറിൽ എഴുതി പോക്കറ്റിൽ നിന്നും എടുത്ത് തീരുമാനം എടുക്കുന്ന രീതി മാറണമെന്നും അദ്ദേഹം പറഞ്ഞു.