കോവിഡ് മരണം കുറച്ചുകാണിക്കാൻ സർക്കാർ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതുസംബന്ധിച്ച് ആയിരക്കണക്കിന് തെളിവുകൾ നിരത്താം. വിവരം പുറത്താകുമെന്ന് ഭയന്നാണ് മരണവിവരം പുനഃപരിശോധിക്കാൻ സർക്കാർ ഭയക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.