വർക്കല എംഎൽഎ വി ജോയിയുടെ താടിയെടുത്തത് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. വിദ്യാർത്ഥി കാലം മുതൽ കൊണ്ട് നടന്ന താടി എടുത്തത് എന്തിനാണന്ന് വി ജോയി പറയുന്നു.