വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹനുമായി തെളിവ് ശേഖരണം ഇന്ന് ആരംഭിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കുന്നതിനായി സനുവിന്റെ ഭാര്യയെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.