വടകരയില്‍ കര്‍മ സമിതി മാര്‍ച്ച് അക്രമാസക്തമായി, യുവകവിക്ക്‌ പരിക്ക്‌

വടകരയില്‍ ശബരിമല കര്‍മ സമിതി നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ യുവകവിക്ക് പരിക്ക്. ഈ സമയത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവകവി സജീവ് മന്ദരത്തൂരിന്റെ കാലിലാണ് ഗ്രനേഡ് പതിച്ചത്. ഗ്രനേഡിന്റെ ചീളുകള്‍ കാലില്‍ തുളച്ചുകയറി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented