ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍ ആകുന്നതിനെ കുറിച്ചുള്ള ആശങ്ക നിറയുമ്പോള്‍ കോവിഡ് കാലത്ത് സംസ്ഥാനത്തിന് മുഴുവന്‍ മാതൃകയാവുകയാണ് വടകര മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.