ജനങ്ങൾ സ്വയം മുൻകൈയ്യെടുത്ത് തുടങ്ങിയ വാക്സിൻ ചലഞ്ചിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ദിവസം കൊണ്ട് ഒരു കോടിയിലേറെ രൂപ ലഭിച്ചു.