ആശുപത്രിയിൽ കഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മുൻ ദിവസത്തേക്കാൾ മെച്ചപ്പെട്ടു. ഉദര, വൃക്ക സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സ തുടരുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒക്ടോബർ 31 നാണ് വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.