മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ കേന്ദ്ര മന്ത്രി വി മുരളിധരന്‍ നയിക്കും

മറിയം ത്രേസിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ കേന്ദ്ര മന്ത്രി വി മുരളിധരന്‍ നയിക്കും. ചടങ്ങില്‍ പങ്കെടുത്ത ശേഷം മാര്‍പ്പാപ്പയുമായി കൂടികാഴ്ച നടത്തും. അതേസമയം പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാതരിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ വി മുരളിധരന്‍ തയ്യാറായില്ല

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented