കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പോലീസ് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥക്ക് ഒടുവിലാണ് കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമുണ്ടായത്.