ആഡംബരത്തിന്റെയും സുരക്ഷയുടേയും അവസാന വാക്കാണ് അമേരിക്കന്‍ പ്രസിഡന്റ് കസേര. എയര്‍ ഫോഴ്സ് വണ്‍ എന്ന വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും പഴയ ലോകപോലീസിന്റെ തലവന്‍ സ്വന്തം. 46-ാം പ്രസിഡന്റായി ബൈഡന് വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളര്‍ വീതം പ്രതിവര്‍ഷം പെന്ഷന് വാങ്ങാം. രണ്ട് ലക്ഷം ഡോളര്‍ വീതം ആനുകൂല്യങ്ങളായും ലഭിക്കും.