വിജയത്തിന് വേണ്ടി പോരാടിയ എല്ലാവര്ക്കും നന്ദിയെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷയും ഒരുമയും മാന്യതയും സത്യവുമാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്ന് കമലാ ഹാരിസ് പറഞ്ഞു.