പ്രസിഡന്റായുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കിയ ട്രംപ് തിങ്കളാഴ്ച മുതല്‍ നിയമയുദ്ധമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.