ചൈനീസ് ആപ്പുകളായ ടിക് ടോകും വീചാറ്റും നാളെ മുതല്‍ അമേരിക്കയില്‍ ലഭിക്കില്ല. ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഒഴിവാക്കണമെന്ന ഉത്തരവ് പുറത്തിറങ്ങി.