ഉണ്ണിത്താന്‍ വധശ്രമം; പ്രതിയെ രക്ഷിക്കാന്‍ സിബിഐ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണിത്താന്‍

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐക്കെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍. എസ്പിയെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ സി ബി ഐയില്‍ ഗൂഡാലോചന നടന്നു. അബ്ദുള്‍ റഷീദിനെ ഒഴിവാക്കിയ കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീല്‍ നല്‍കാത്തത് ദുരൂഹമാണെന്നും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented