സർവകലാശാല പരീക്ഷകൾ ഈമാസം 28ന് നടത്താൻ ആലോചനയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസിലർമാരുമായി ഇന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.