സർക്കാരിനെ അടിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് സ്പീക്കറുടെ മുഖത്തടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പ്രമേയം അവതരിപ്പിച്ച ഉമ്മർ ഗോഡ്ഫാദർ സിനിമയിലെ ഇന്നസെന്റിന്റെ പണിയാണ് ചെയ്തതെന്നും, അദ്ദേഹം അടിച്ച അടി ബൂമറാങ് ആകുമെന്നും സ്പീക്കർ സഭയിൽ പറഞ്ഞു.