കാസർകോട്: ഉത്സവനാളിൽ ക്ഷേത്രമുറ്റത്ത് ഇസ്ലാം വിശ്വാസികൾക്ക് പ്രവേശനമില്ലെന്ന് ബോർഡുയർന്ന നാട്ടിൽ ആഘോഷങ്ങളിലെ മതമൈത്രിയുടെ പ്രതീകമാവുകയാണ് മഞ്ചേശ്വരം ഉദ്യാവർ ആയിരം ജമാ അത്ത് പള്ളി മുറ്റം.