തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം വൈകിയത് തിരിച്ചടിയല്ലെന്ന് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണാ നായർ. സ്ത്രീ പ്രാതിനിധ്യം എന്നത് വലിയ അംഗീകാരമാണ്. ഇത് യൂത്ത് കോൺ​ഗ്രസിന് ലഭിച്ച അം​ഗീകാരമാണെന്നും തികഞ്ഞ വിജയം സുനിശ്ചിതമെന്നും വീണ വ്യക്തമാക്കി.