പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതിനെതിരെ നിയമ നടപടിക്ക് യു ഡി എഫ്. അതേസമയം നിയമനം ചോദ്യംചെയ്ത് യുഡിഎഫ് കൊണ്ടുവന്ന പ്രമേയം ജില്ലാ പഞ്ചായത്ത് വോട്ടിനിട്ട് തള്ളി.