ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്- പ്രത്യേക പരിപാടി

ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന് തമിഴകത്തും ദേശീയ രാഷ്ട്രീയത്തിലും കരുത്തുറ്റ നേതാവായി മാറിയ ഡി.എം.കെ. അധ്യക്ഷന്‍ കലൈഞ്ജര്‍ എം. കരുണാനിധി അന്തരിച്ചു. കരുണാനിധിയെ കുറിച്ചുള്ള പ്രത്യേക പരിപാടി ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented