യു.എ.പി.എ കേസ്: പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന

കൊച്ചി: യു.എ.പി.എ കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ നിര്‍ണായകമായ ചില തെളിവുകള്‍ കൂടി പോലീസിന് ലഭിച്ചതായി സൂചന. പ്രതികള്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില രേഖകളാണ് അന്വേഷണ സംഘം കണ്ടെടുത്തതെന്നാണ് വിവരം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented