കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശേരി സ്വദേശി ഹരീഷ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇതിനു പിന്നാലെ കോഴിക്കോട് അത്തോളിയിൽ കോതങ്കൽ പീലാച്ചേരി സ്വദേശി മനോജിനെനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.