കര്‍ണാടകയില്‍ ഓക്‌സിജന്‍ കിട്ടാതെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു. ബംഗലൂരു യെലഹങ്കയിലുള്ള അര്‍ക്കാ ആശുപത്രിയിലാണ് സമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ രണ്ട് കോവിഡ് രോഗികള്‍ മരണപ്പെട്ടത്. 

ഓക്‌സിജന്‍ റീഫില്‍ ചെയ്യുന്നതിനായി ആശുപത്രിയില്‍ നിന്നും 35-ഓളം സിലിണ്ടറുകള്‍ പുറത്തേക്ക് അയച്ചിരുന്നു. ഈ സിലിണ്ടറുകല്‍ എത്താന്‍ വൈകിയതുകൊണ്ടാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.