ട്വിറ്റർ പ്രതിനിധികൾ ഐടി പാർലമെന്റ് സമിതിക്ക് മുന്നിൽ ഹാജരായി. പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ട്വിറ്റർ പ്രതിനിധികൾ വിശദീകരിക്കും.