ട്വിറ്റർ പരാതി പരിഹാര ഓഫീസറെ നിയമിച്ചു. വിനയ് പ്രകാശാണ് പുതിയ ഉദ്യോഗസ്ഥൻ. പരാതി പരിഹാര ഓഫീസർ ആയി ഇന്ത്യാക്കാരനെ നിയമിക്കണമെന്ന ഐ.ടി. നിയമത്തിന്റെ ചുവട് പിടിച്ചാണ് തീരുമാനം.