രാംദേവിന്റെ ജീവിതത്തെക്കുറിച്ച് ടി വി സീരിയല്‍

രാംദേവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡിസ്‌ക്കവറിയുടെ ഹിന്ദി ചാനല്‍ സീരിയല്‍ നിര്‍മ്മിക്കുന്നു. കുട്ടിക്കാലം മുതല്‍ പിന്നിട്ട വഴികളെക്കുറിച്ച് സീരിയലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് രാംദേവ് പറഞ്ഞു. രാഷ്ട്രീയ മോഹങ്ങളില്ലെന്നും ടിവി സിരിയലിനെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുവെ ബാബാ രാം ദേവ് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.