കര്‍ണാടക, ഗോവ രാഷ്ട്രീയ പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം

കര്‍ണാടക, ഗോവ രാഷ്ട്രീയ പ്രതിസന്ധിയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ഇരുസഭകളിലും നിന്ന് കോണ്‍ഗ്രസ് സംഘങ്ങള്‍ വാക്ക്ഔട്ട് നടത്തി. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ധര്‍ണ നടത്തി. വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധി, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച മൊറട്ടോറിയം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented