വിശപ്പകറ്റാന്‍ കമ്പുകഞ്ഞിയും ദാഹം മാറ്റാന്‍ മോരും വിളമ്പി ആദിവാസി വിദ്യാര്‍ഥികളുടെ 'തണല്‍മരം'. അട്ടപ്പാടിയിലെത്തുന്ന സഞ്ചാരികള്‍ക്കായാണ് ദാഹശമനികള്‍ വിളമ്പുന്നത്. നൈനാംപട്ടി ഊരിലെ വിദ്യാര്‍ഥികളുടെ വേനല്‍ക്കാല സംരംഭമാണിത്.