പാലക്കാട്: ആലപിച്ച ഗാനം മലയാളികള്‍ക്കിടയില്‍ തരംഗമായതോടെ അട്ടപ്പാടിയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുകയാണ് നാച്ചിയമ്മ. ദിനം തോറും ആരാധകരുടെ എണ്ണം കൂടുകയാണെങ്കിലും മാറ്റമില്ലാത്ത ദിനചര്യയുമായി കഴിയുകയാണ് അട്ടപ്പാടിയുടെ സ്വന്തം നാച്ചിയമ്മ.