ആദിവാസി വികസനത്തിന് കോടികള്‍ ചിലവഴിച്ചിട്ടും അട്ടപ്പാടിയില്‍ പത്ത് മാസമായി ഒരു കുടുംബം കഴിയുന്നത് മേല്‍ക്കൂരയില്ലാത്ത വീട്ടില്‍. വൈദ്യുതിയില്ലാത്ത വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് വിഷമിക്കുന്ന മൂന്ന് കുട്ടികളുമുണ്ട്.