കുതിരാനിലെ തുരങ്കത്തില്‍ അഗ്നിരക്ഷാ സേന നടത്തിയ ട്രയല്‍ റണ്‍ തൃപ്തികരം. മറ്റന്നാൾ രണ്ടാംഘട്ട പരിശോധന നടത്തും. ഓ​ഗസ്റ്റ് ആദ്യവാരം ഒരു തുരങ്കം തുറക്കുന്നതിന് മുന്നോടിയായാണ് ട്രയൽ റൺ നടത്തിയത്.