കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍, തമ്മനം-പൊന്നുരുന്നി റോഡില്‍ ദുരിതയാത്ര

ഫെബ്രുവരിയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച കൊച്ചി തമ്മനം - പൊന്നുരുന്നി റോഡിലൂടെയുള്ള യാത്ര ദുര്‍ഘടം. 5മാസം കഴിഞ്ഞിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ല. വിദ്യാര്‍ത്ഥികളടക്കം പരാതി നല്‍കിയിട്ടും അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.  നളന്ദ പബ്ലിക് സ്‌ക്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ തയാറാക്കിയ വാര്‍ത്ത കാണാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented