വായനയ്‌ക്കൊപ്പം പ്രകൃതി സ്‌നേഹവും വളർത്തുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു. ലൈബ്രേറിയൻ റാഡൻ റോറോ ഹെന്ദാർത്തിയാണ് ഈ വ്യത്യസ്ത ലൈബ്രറിക്കു പിന്നിൽ. പ്ലാസ്റ്റിക് അടക്കമുള്ള ചപ്പുചവറുകൾക്ക് പകരമായാണ് കുട്ടികൾക്ക് പുസ്തകം എത്തിച്ചു നൽകുന്നത്. 

ഈ മാലിന്യങ്ങൾ ശേഖരിച്ചു വിറ്റ് പുസ്തകങ്ങൾ വാങ്ങും.