ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ ട്രാന്‍സ്‌ജെന്‍ഡര്‍ ബൈക്ക് ഉടമസ്ഥന്റെ തല അടിച്ചു പൊട്ടിച്ചു. ആറ്റിങ്ങല്‍ സ്വദേശി സലീമിനാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ നിന്നും ഇറങ്ങണമെങ്കില്‍ 500 രൂപ തരണം എന്നാവശ്യപ്പെട്ടാണ് യുവതി സലീമിനെ ആക്രമിച്ചത്.