ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകളാണ് അനന്യയുടെ മരണത്തിനു കാരണമെന്ന് സുഹൃത്ത് ദയ. അനന്യക്കൊപ്പം മൂന്നു മാസം മുമ്പ് ആശുപത്രിയിൽ പോയപ്പോൾ പഠിച്ച ശേഷം വീണ്ടും ശസ്ത്രക്രിയ നടത്താമെന്നായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ദയ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.