കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനന്യയുടെ പാര്‍ട്‌നറായിരുന്നു മരിച്ച ജിജു. അനന്യയുടെ മരണം നടന്ന ദിവസം ജിജുവും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. 

അനന്യയുടെ മരണത്തിന് ശേഷം വൈറ്റിലയില്‍ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജിജു കഴിഞ്ഞിരുന്നത്. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.