ഓ​ഗസ്റ്റ് 30 മുതൽ 5 ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് സൗകര്യം തുടങ്ങും. സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത് പരീക്ഷണാർത്ഥം അഞ്ച് തീവണ്ടികളിൽ യാത്ര ചെയ്യാം. റിസർവു ചെയ്തുമാത്രമേ നിലവിൽ തീവണ്ടിയാത്രക്ക് അനുവാദമുള്ളൂ.