ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ 30 വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ചൈന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍.