ചെന്നൈ: ഐ.സി.എം.ആര്‍ നിര്‍ദ്ദേശത്തിനനുസരിച്ച് തമിഴ്നാട്ടിലെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്ത് ദിവസം കഴിഞ്ഞാല്‍ കോവിഡ് ഭേദമായില്ലെങ്കിലും രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയാണ് ഇപ്പോള്‍.