തൃശൂര്‍: ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര എന്നിവര്‍ക്ക് കോവിഡ്-19 ഇല്ലെന്ന് പരിശോധനാഫലം. നേതാക്കള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരേയും അറിയിച്ചു. ഇരുവരും ക്വാറന്റീനിലാണ്.