ചെന്നൈ: കോവിഡ്-19 പ്രതിരോധത്തിനായി സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് തമിഴ്‌നാട് പോലീസ്. വൈറസ് വ്യാപനം അതിവേഗത്തിലായ തെരുവുകളില്‍ പരിശോധന നടത്താനും വിവരങ്ങള്‍ അറിയിക്കാനും റോബോട്ടുകളേയും രംഗത്തിറക്കി.