ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ ഒരുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും അമ്മയും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്നു. രണ്ടാമതും പിറന്നത് പെണ്‍കുഞ്ഞായതിനാലാണ് ഇവര്‍ കൊലനടത്തിയത എന്നാണ് വിവരം. എരിക്കിന്‍ പാല് നല്‍കിയാണ് കുഞ്ഞിനെ കൊന്ന് വീട്ട് മുറ്റത്ത് കുഴിച്ചിട്ടത്.