ഇടുക്കിയില്‍ വീണ്ടും പട്ടയമേള; 8101 പട്ടയങ്ങള്‍ വിതരണം ചെയ്യും

ഇടുക്കി: ജില്ലയില്‍ വീണ്ടും പട്ടയമേള. വനാവകാശ രേഖ ഉള്‍പ്പെടെ 8101 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഈ മാസം 24ന് കട്ടപ്പനയിലാണ് പട്ടയമേള സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented