ഇടമലക്കുടിയിൽ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട കുട്ടിയാന സുഖം പ്രാപിച്ചു.  കുട്ടിരാജു എന്ന് പേരിട്ടിരിക്കുന്ന കുട്ടിയാനയെ കൂടുതൽ സംരക്ഷണങ്ങൾക്കായി കോട്ടൂരിലേക്ക്  കൊണ്ടുപോയി.