പൂരപൊലിമ കാത്ത് പുരുഷാരത്തിന് കാവലായി സദാ സമയവും ക്ഷമയോടെ ഇവരുണ്ട്

തൃശൂരിന്റെ ഉത്സവത്തിന് കാവലായി ജാഗ്രതയോടെ സംരക്ഷമൊരുക്കുന്ന പോലീസിന്റെ പരിശ്രമങ്ങളാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
'വന്നേ ആ പൂരം' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ആല്‍ബം തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ സിറ്റി പോലീസ് പി.ആര്‍.ഒ. ടീമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented