പ്രതികരണങ്ങള്‍ വളച്ചൊടിക്കുന്നു എന്നാരോപിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച് നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. 

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് "നന്ദി.. നന്ദി, എന്നു പറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ?" എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.