തൃശൂര്‍ കൈപ്പറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീടിനാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വിജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്